നിന്നെ കുറിച്ചൊന്നു പാടാന്‍ മോഹിച്ചു
പാടാനറിയാത്ത പാട്ടുകാരന്‍
ഇടവഴികലോക്കെയും തേടിയലഞ്ഞു
കാഴ്ചയില്ലാത്ത കൂട്ടുകാരന്‍.
കാലോച്ച്ച കേള്‍ക്കുമ്പോള്‍ തിരിയെ നോക്കുന്നു
എന്നിലുനരുന്ന നിശ്ശ്വാസമായ് നീ.
എന്‍ ജീവനില്‍ വിളക്കായനയാതെ
നീ തീര്‍ത്ത സ്വപ്ന സൌധങ്ങളില്‍ ഏകനായ് .....
ഇനിയും വൈകുന്നതെന്തേ .............
ചില്ലകള്‍ പൂക്കാന്‍ നേരമായ്
നിന്‍ വിളി കാതോര്തിരിക്കയാണ് ഞാന്‍
ജാലകവാതിലിന്‍ പാതിയില്‍ .
ഇനിയും വൈകുന്നതെന്തേ ..
സ്വപ്ന സൌധത്തില്‍ ഏകനായ് ഞാന്‍.
No comments:
Post a Comment