Wednesday, January 8, 2014

മനസ്സിന്റെ വാതിൽ കൊട്ടിയടച്ച്‌
ഓർമകളെ കശക്കിയെറിഞ്ഞ്
ഇന്നിന്റെ  പ്രഹരങ്ങൾ ഏറ്റുവാങ്ങി
കാലത്തിലോഴുകുമ്പോൾ
അഭിനയിക്കാൻ അറിയാത്ത
എന്നെ നീ എന്തിനു
പ്രണയിക്കാൻ പഠിപ്പിച്ചു;
അഭിനയിക്കാൻ പഠിപ്പിക്കാതെ
എന്തിനു പ്രണയിക്കാൻ പഠിപ്പിച്ചു...????

Monday, January 6, 2014

Pranayame..


 
{]Wbta...

\nsâ ta\nbnÂ

PmXnbpsS hnjç¸mbaWnbnOt¸mÄ

izmkw ap«n]nSbp¶Xmê

\osbm AtXm aëjyt\m..?

kz]v\§fn \o P\nçwtºmÄ

bmXmÀXy¯nsâ I]SapJw aqSnbnÂ

Btcm XoÀ¯ Nn´IfmÂ

\o acnçIbtÃ..?

\nsâ acWtamÀ¯p Icbpt_mgpw

ho−pw P\nçsat¶mÀ¯p {]Xo£nçwt_mgpw

\otbæ¶Xp F´mW¶cnbmsX

angnOpt\mçhm\ÃmsX

{]Wbta.....

\ns¶ Xncbm³ h¿msX

XfÀ¶ncnçì Rm³..