
ഞാന്‍ അവള്‍ക്കു വേണ്ടി കാത്തിരുന്നു
അവള് എനിക്കുവേണ്ടിയും
കാത്തിരുപ്പിന്റെ അര്‍ത്ഥമെന്തെന്ന് അവള് ചോദിച്ചു
നമ്മുടെ പ്രണയമാണെന്ന് പറയാന്‍ കഴിഞ്ഞില്ല
അവള് ചോദിച്ചുകൊണ്ടെയിരുന്നു
പറയാനാവാത ഞാന്‍ നാളകളെ കാത്തിരുന്നു
ഒടുവില്‍ ഞാന്‍
ഒരു ചുവന്ന പനിനീര് പുഷ്പവുവുമായ്
അവള്കരികിലേക്ക് നടന്നു
പക്ഷെ അവള് എവിടെയാണെന്ന് അറിയില്ലായിരുന്നു
കാണുന്ന വഴികളിലൂടെ നടന്നു
കയ്യിലെ ചുവന്ന പൂ വാടിയപ്പോള്‍
ഞാന്‍ കാത്തിരുന്നു
കാത്തിരുപ്പിന്റെ അര്‍ത്ഥമെന്തെന്നു
അവള് ചോദിക്കുന്നതും കാതോര്‍ത്ത് ......