Monday, February 4, 2013

കാത്തിരുപ്പ്














ഞാന്‍ അവള്‍ക്കു വേണ്ടി   കാത്തിരുന്നു
അവള്‍ എനിക്കുവേണ്ടിയും
കാത്തിരുപ്പിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ ചോദിച്ചു
നമ്മുടെ പ്രണയമാണെന്ന് പറയാന്‍ കഴിഞ്ഞില്ല
അവള്‍ ചോദിച്ചുകൊണ്ടെയിരുന്നു
പറയാനാവാത ഞാന്‍ നാളകളെ കാത്തിരുന്നു
ഒടുവില്‍ ഞാന്‍
ഒരു ചുവന്ന പനിനീര്‍ പുഷ്പവുവുമായ്
അവള്കരികിലേക്ക് നടന്നു
പക്ഷെ അവള്‍ എവിടെയാണെന്ന് അറിയില്ലായിരുന്നു
കാണുന്ന വഴികളിലൂടെ നടന്നു
കയ്യിലെ ചുവന്ന പൂ വാടിയപ്പോള്‍
ഞാന്‍ കാത്തിരുന്നു
കാത്തിരുപ്പിന്റെ അര്‍ത്ഥമെന്തെന്നു
അവള്‍ ചോദിക്കുന്നതും കാതോര്‍ത്ത് ......

 

No comments:

Post a Comment