എൻറ്റെ ബാല്യത്തിലേക്ക്
------------------------------------------------------------
വീണ്ടുമൊരു കടലാസുതോണിയിലേറി കളിക്കൂട്ടുകാരിക്കൊപ്പം
ഇടവഴിയിലെ കുഞ്ഞു പുഴയിലൂടെയെഴുകുവാൻ,
കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ
ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ
അമ്മയുടെ മടിയിൽ കിടക്കുവാൻ,
പുതിയ പുസ്തകത്തിന്റെ താളുകൾക്കിടയിൽ
മുഖം പൂഴ്‌ത്തിയുറങ്ങുവാൻ,
അയലത്തെ പുളിമാങ്ങ മോഷ്ടിച്ചു
ഒളിച്ചിരുന്ന് തിന്നുവാൻ,
പിന്നെ,
മണ്‍ചുമരിലും, ക്ലാസ്സ് ബോർഡിലും, റോഡിലും
എന്റെ പേരിനൊപ്പം അവളുടെ പെരെഴുതുവാൻ,
അവൽ മുടിയിൽ ചൂടിവരാറുള്ള പൂക്കൽ
ആരുമറിയാതെഎടുത്തെന്ടെ
പുസ്തകത്താലുകൽക്കിടയിൽ സൂക്ഷിക്കുവാൻ
എനിക്കൊരു ബാല്യം കൂടി തരുമോ?
------------------------------------------------------------
വീണ്ടുമൊരു കടലാസുതോണിയിലേറി കളിക്കൂട്ടുകാരിക്കൊപ്പം
ഇടവഴിയിലെ കുഞ്ഞു പുഴയിലൂടെയെഴുകുവാൻ,
കോരിച്ചൊരിയുന്ന മഴയുള്ള രാത്രിയിൽ
ചിമ്മിനി വിളക്കിന്റെ വെട്ടത്തിൽ
അമ്മയുടെ മടിയിൽ കിടക്കുവാൻ,
പുതിയ പുസ്തകത്തിന്റെ താളുകൾക്കിടയിൽ
മുഖം പൂഴ്‌ത്തിയുറങ്ങുവാൻ,
അയലത്തെ പുളിമാങ്ങ മോഷ്ടിച്ചു
ഒളിച്ചിരുന്ന് തിന്നുവാൻ,
പിന്നെ,
മണ്‍ചുമരിലും, ക്ലാസ്സ് ബോർഡിലും, റോഡിലും
എന്റെ പേരിനൊപ്പം അവളുടെ പെരെഴുതുവാൻ,
അവൽ മുടിയിൽ ചൂടിവരാറുള്ള പൂക്കൽ
ആരുമറിയാതെഎടുത്തെന്ടെ
പുസ്തകത്താലുകൽക്കിടയിൽ സൂക്ഷിക്കുവാൻ
എനിക്കൊരു ബാല്യം കൂടി തരുമോ?
No comments:
Post a Comment